Thursday, December 30, 2010

ഡിസംബര്‍

വരിക ഡിസംബര്‍ നീ വീണ്ടും വീണ്ടും
കൊടിയ ചൂടിനോരശ്വസമായി
പുതിയ നാമ്പിന്‍ പ്രതീക്ഷയായി
മാസങ്ങളില്‍ നീ വിരാമം
ചെയ്തതിനെല്ലാം പൂര്‍ണത
പതിനെട്ടാം പടി കേരുന്നുല്സവ ലാഹരി
നക്ഷത്രങ്ങള്‍ മിന്നുന്നു വാനം നിറയയെ
ഓടിയെത്തുന്നു പകലുകള്‍ സന്ധ്യകള്‍
പൂത്തുലയുന്ന വീഥികള്‍ ,കണ്ചിമ്മുന്നു വിളക്കുകള്‍
ഊര്‍ന്നിറങ്ങുന്ന മഞ്ഞുത്ള്ളികള്‍
ഡിസംബര്‍ നീ എത്ര സുന്ദരി
വരിക നീ വീണ്ടും വീണ്ടും...






No comments: