കിനാവിലെ ജനാലകള്‍ തുറന്നിടിന്നതാരാണോ
വിമൂകമാം വിപന്ജിയില്‍ വിരല്‍ തൊട്ടതാരാണോ
നിലതൂവലാലെന് മുടി മെല്ലെ മെല്ലെ
തലോടി മയക്കുന്ന കാറ്റിന്റെ കൈകളോ (കിനാവിലെ ..
ചുവരുകള്‍ പനമെഴുതിയ ചിത്രം പോലെ
പുലരികള്‍ വരവായി കതിരോളിയി
മഴമുകിലിലകല്തന്‍ തുമ്പില്‍ ഇളവെയില്‍
തൊടുകുറി ചാര്‍ത്തി പുതു പുടവകളനിയുകയായ്
നീലക്കന്നിന്ടെ കണ്ണാടിയില്‍ നോക്കി
മതിവരുവോളം പൊന്‍ പീലിപൂ ചൂടാം ഞാന്‍
രാവിലെന്‍ നിലാവില്‍ ഇന്നെന്ന്ഹചായം
മുക്കി വര്‍ണങ്ങള്‍ ചേര്‍ക്കുമോ (കിനാവിലെ ..
കവിളിനയില്‍ കനവുകളുടെ വെട്ടം കണ്ട
സുരഭികള്‍ വിരിയും പുഴയരികില്‍
ചെരുകുളിരലകള്‍ തന്ന പായില്‍ പനിമതി
മുഖപടം നീക്കി കരിമിഴി ഇതെലെഴുതുകയായ്
ഈരതണ്ടിന്റെ ചെല്ലാ കുഴലൂതി
ഇതുവഴിപോകും പോന്നവനി പൂന്കാട്ടെ
നാളെയെന്‍ പൂവാടിയില്‍ പോനൂഞാളില്‍
ആടാനും പാടാനും പോരുമോ (കിനാവിലെ..
ഒത്തിരി പനിപെട്ടാണ് ഇത് പബ്ലിഷ് ചെയ്യുന്നത്
ഞാന്‍ ബ്ലോഗ് എഴുത്ത് നിര്‍ത്തി